തന്റെ ആദ്യ പ്രണയം വെളിപ്പെടുത്തി ലക്ഷമിപ്രിയ.അമ്പലത്തിലെ പൂജാരിയോടായിരുന്നു ആദ്യം പ്രണയം തോന്നിയതെന്ന് ലക്ഷ്മി പ്രിയ ബിഗ്‌ബോസ് ഹൗസിൽ പറഞ്ഞു